
ദുബായ്(big14news.com) മുൻ ഇന്ത്യൻ ഫുട്ബോൾ താരം എൻ പി പ്രദീപിന്റെ ജന്മദിനം ദുബായിൽ വെച്ച് സഹതാരങ്ങളും സുഹൃത്തുക്കളും വിപുലമായി ആഘോഷിച്ചു.ദുബായ് മൈഫർ ഹോട്ടലിൽ നടന്ന ചടങ് മംഗളുരു എം എൽ എ മൊയ്‌ദീൻ ബാവ ഉദ്ഘാടനം ചെയ്തു.മുൻ ഇന്ത്യൻ താരങ്ങളായ ഐ എം വിജയൻ,ജോപോൾ അഞ്ചേരി,മുഹമ്മദ് റാഫി,രാജേന്ദ്ര സ്വാമിജി,മുസ്തഫ തങ്ങൾ,ഹർഷദ് മൊഗ്രാൽ,റാസി,ഷാഫി ,ഹബീബ് റഹ്മാൻ,ബഷീർ തിക്കോടി,ഇശൽ തുടങ്ങിയവർ സംബന്ധസിച്ചു.അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു