നായമാർമൂലയിലെ മട്ടൻ സ്റ്റാളിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

Share on Facebook
Tweet on Twitter

നായമാർമൂല(big14news.com): മട്ടൻ സ്റ്റാളിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ.മൈസൂർ സ്വദേശി ദാവൂദിനെയാണ് നായമാർമൂലയിലെ മട്ടൻ സ്റ്റാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമായി ചെർക്കളയിൽ താമസിച്ചു വരികയായിരുന്നു ദാവൂദ്.