അഡ്രെസ്സ് മെൻസ് അപ്പാരൽസിന്റെ ഷോറൂം കറാമയിൽ ഉദ്ഘാടനം ചെയ്തു

Share on Facebook
Tweet on Twitter

ദുബായ്(big14news.com):അഡ്രെസ്സ് മെൻസ് അപ്പാരൽസിന്റെ ഷോറൂം ഉദ്ഘാടനം ചെയ്തു.അഡ്രെസ്സ് മെൻസ് അപ്പാരൽസിന്റെ 44כമത് ഷോറൂം ദുബായിലെ കറാമയിൽ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.ടി വി ഇബ്രാഹിം എംഎൽഎ മുഖ്യാതിഥിയായിരുന്നു.ഗ്രൂപ്പ് ചെയർമാൻ ശംസുദ്ധീൻ നെല്ലറ,ഫൈസൽ എ കെ,മുസ്തഫ എ എ കെ,യുസഫ് അൽ ഫലാഹ്,അഷ്‌റഫ്‌ കർള,ബഷീർ തിക്കോടി തുടങ്ങിയവർ സംബന്ധിച്ചു.

  • TAGS
  • Address House
  • Apparel
  • inaugurated
  • Karama
  • the showroom
SHARE
Facebook
Twitter
Previous articleറേഷനരി തിളയ്ക്കുമ്പോൾ പ്ലാസ്റ്റിക് കത്തുന്ന ഗന്ധം
Next articleചുട്ടുപൊള്ളി ആന്ധ്രയും തെലുങ്കാനയും:നഷ്ടപ്പെട്ടത് 48 ജീവനുകള്‍