മുസ്ലിം ലീഗ് നേതാക്കൾ മല്ലം ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം സന്ദർശിച്ചു

Share on Facebook
Tweet on Twitter

മല്ലം(big14news.com): മുസ്ലിം ലീഗ് നേതാക്കൾ മല്ലം ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം സന്ദർശിച്ചു.യൂത്ത് ലീഗ് ലാ കോൺവിവെൻസിയ ക്യാമ്പയിന്റെ ഭാഗമായാണ് മുസ്ലിം ലീഗ്,യൂത്ത് ലീഗ് നേതാക്കൾ മല്ലം ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം സന്ദർശിച്ചത്.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി,ഉദുമ സി .എച്ച് സെന്റർ ചെയർമാൻ കാപ്പിൽ കെ.ബി .എം ഷരീഫ്,മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി,എസ് ടി യു ജില്ലാ സെക്രട്ടറി ഷരീഫ് കൊടവഞ്ചി എന്നിവരും യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്,ഹാരിസ് തൊട്ടി,റൗഫ് ബാവിക്കര,ഷഫീഖ് മൈക്കുഴി,ഖാദർ ആലൂർ,അബ്ബാസ് കൊളച്ചപ്പ്,ഷരീഫ് മല്ലത്ത് തുടങ്ങിയവരാണ് ക്ഷേത്രം സന്ദർശിച്ചത്.

ക്ഷേത്രത്തിലെത്തി ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ ആനമജൽ വിഷ്ണു ഭട്ട്,ആനമജൽ ശ്രീധര ഭട്ട് എന്നിവരുമായി നേതാക്കൾ ചർച്ച നടത്തി.

jkij,

  • TAGS
  • As part of the campaign
  • La keanvivensiya
  • leaders
  • muslim league
  • of the Youth League
  • parts of Sri Durga Temple of Parameswara
  • visited
  • Youth League
SHARE
Facebook
Twitter
Previous articleഉദുമയിൽ ബൈക്കും മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു
Next articleഗംഗയിലൂടെ തുരങ്കം നിർമ്മിച്ച് തുടങ്ങി;രാജ്യത്തെ ജലാന്തര്‍ ഭാഗത്തെ ആദ്യ തുരങ്കമാണിത്