എറണാകുളത്ത്​ ട്രെയിന്‍ പാളം തെറ്റി

Share on Facebook
Tweet on Twitter

കൊച്ചി(big14news.com):എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. ഹൗറ അന്ത്യോദയ എക്സ്പ്രസാണ് ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്.ഇതേ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ വൈകി. തിരുവനന്തപുരം-എറണാകുളം വേണാട് എക്സ്പ്രസ് മുളന്തുരുത്തി സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകുമെന്നും അധികൃതര്‍ അറിയിച്ചു.

  • TAGS
  • derailed
  • Ernakulam
  • train
SHARE
Facebook
Twitter
Previous articleഏഴിടത്തും യുഡിഎഫ് മേധാവിത്വം
Next articleവീഴ്‌ചകൾ പതിവാകുന്നു