മദ്യലഹരിമുക്ത മഞ്ചേശ്വരം;സെമിനാർ സംഘടിപ്പിച്ചു

Share on Facebook
Tweet on Twitter

മഞ്ചേശ്വരം(big14news.com): മദ്യലഹരി വിമുക്ത മഞ്ചേശ്വരം എന്ന പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് യോഗം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് മമത ദിവാകരൻ അധ്യക്ഷത വഹിച്ചു.കാസർഗോഡ് എക്‌സൈസ് അസി. ഇൻസ്‌പെക്ടർ നാരായണൻ ക്ലാസെടുത്തു.ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ കെ അബ്ദുളള സ്വാഗതവും ജി ഇ ഒ ഷാഫി പ്രസാദ്
നന്ദിയും പറഞ്ഞു.

  • TAGS
  • by manjeswaram
  • natives
  • seminar
  • was organized
SHARE
Facebook
Twitter
Previous articleഇനി ഞാൻ ആരോട് പറയാൻ-എ ജി സി ബഷീർ
Next articleകറന്തക്കാട് ഇക്കോഷോപ്പിൽ വിഷു-ഈസ്റ്റർ പഴം പച്ചക്കറി വിപണി തുറന്നു