
ആരിക്കാടി(big14news.com):ആരിക്കാടി കടവത്ത് ഗ്രീൻസ്റ്റാർ ക്ലബ്ബിന് അൽഫലാഹ് ഗ്രൂപ്പ് നൽകുന്ന ജേഴ്‌സി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ് കർള ക്ലബ്ബ് ഭാരവാഹികൾക്ക് വിതരണം ചെയ്തു.ഷാഫി,അസീസ്,തൗസി,റമീസ്, മുനീർ, അഷ്‌റഫ്, അബ്‍ദുൾ റഹിമാൻ,ഖാദർ,മുനീർ എന്നിവർ സംബഡിച്ചു.