വെള്ളിയാഴ്ച്ച വാർഡ് തലങ്ങളിൽ റിയാസ് മൗലവിയുടെ കുടുംബത്തിന് ഫണ്ട് ശേഖരിക്കാൻ മുസ്ലിം ലീഗ് തീരുമാനം

Share on Facebook
Tweet on Twitter

കാസർഗോഡ്(big14news.com): ബട്ടംപാറ പഴയ ചൂരി ജുമാ മസ്ജിദിൽ വെള്ളിയാഴ്ച്ച മരണപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തെ സഹായിക്കാൻ വാർഡ് തലങ്ങളിൽ ഫണ്ട് ശേഖരിക്കാൻ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നേതൃ യോഗം തീരുമാനിച്ചു.

ചെർക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു.ജ:സെക്രട്ടറി എം സി ഖമറുദ്ധീൻ സ്വാഗതം പറഞ്ഞു.എ അബ്ദുൽ റഹ്മാൻ,കല്ലട്ര മാഹിൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.