മുനീർ അഹ്ദൽ തങ്ങൾക്ക് ദുബായ് എയർപോർട്ടിൽ മുഹിമ്മാത്ത് പ്രവർത്തകർ സ്വീകരണം നൽകി

Share on Facebook
Tweet on Twitter

ഗൾഫ്(big14news.com):മുഹിമ്മാത്ത് സിൽവർ ജൂബിലി പ്രചരണാർത്ഥം യു എ ഇയിലെത്തിയ മുനീർ അഹ്ദൽ തങ്ങൾക്ക് ദുബായ് എയർപോർട്ടിൽ മുഹിമ്മാത്ത് പ്രവർത്തകർ സ്വീകരണം നൽകി.ദുബായ് പ്രചരണ സമിതി കൺവീനർ  ഖാലിദ് മായിപ്പാടി ,ഹക്കീം ഹാജി കോട്ടക്കുന്ന്,ദുബായ് ഓർഗനൈസർ ഇബ്രാഹിം സഖാഫി തുപ്പക്കൽ ,ദുബായ് മുഹിമ്മാത്ത് ജനറൽ സെക്രട്ടറി എൻ എ ബക്കർ അംഗഡിമുഗർ , പ്രചരണ സമിതി ചെയർമാൻ അബ്ദുൽ റഹ്മാൻ കട്ടനടുക്ക,അസീസ് കളത്തൂർ എന്നിവർ തങ്ങളെ സ്വീകരിച്ചു.