കാസർഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഗൾഫ് നാടുകളിൽ സെമിനാർ നടത്തും:എമിറേറ്റ്സ് ഹിന്ദുസ്ഥാൻ ബിൽഡേഴ്‌സ്

Share on Facebook
Tweet on Twitter

ദുബായ്(big14news.com):കാസർഗോഡ് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാൻ കഴിയുന്ന പദ്ധതികൾ സംബന്ധിച്ച് ഗൾഫ് നാടുകളിൽ സെമിനാർ നടത്തുമെന്ന് എമിറേറ്റ്സ് ഹിന്ദുസ്ഥാൻ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആദ്യ സെമിനാർ മാർച്ച് 11 ശനി വൈകുന്നേരം ആറരയ്ക്ക് ദേര പേൾക്രീക് ഹോട്ടലിൽ നടക്കും .സാമൂഹിക, വാണിജ്യ മണ്ഡലങ്ങളിൽ നിന്നുള്ള പ്രമുഖർ സംബന്ധിക്കും . സെമിനാറിനൊപ്പം നിക്ഷേപ സൗഹൃദ സംഗമവും ഉണ്ടാകും.സർക്കാർ,സ്വകാര്യ മേഖലകളിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.

  • TAGS
  • Hindustan Builders
  • of the Arab countries
  • the backwardness
  • the Emirates
  • the Kasaragod district
  • The seminar
  • will take to solve
SHARE
Facebook
Twitter
Previous articleഇർഷാദുൽ ഹിദായ യുവജന സംഘം ചെർക്കളയുടെ ആഭിമുഖ്യത്തിൽ മൂന്നാം വാർഷികവും മതപ്രഭാഷണവും സംഘടിപ്പിക്കും
Next articleആറ്റുകാല്‍ പൊങ്കാല നാളെ;തലസ്ഥാന നഗരം കനത്ത സുരക്ഷയില്‍