
ന്യൂഡല്‍ഹി(big14news.com): പുതിയ സുരക്ഷാ സംവിധാനങ്ങളുള്ള പത്ത് രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്.പുതിയ നോട്ട് പുറത്തിറക്കിയാലും പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
പഴയതില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലാത്ത നോട്ടില്‍ പ്രിന്റിങ് വര്‍ഷം ‘2017’ ഉം ഉര്‍ജിത് പട്ടേലിന്റെ ഒപ്പുമാണ് പുതിയതായി ഉണ്ടാകുക.