കുങ്കുമപ്പൂമണമുള്ള ഫില്ലി കഫേ മാർച്ച് 1 മുതൽ അബുദാബിയിലും

0
Share on Facebook
Tweet on Twitter

ഗൾഫ്(big14news.com): അബുദാബിയുടെ സ്വച്ഛനമായ ജീവിതത്തെ ഊഷ്മളവും സ്വാദിഷ്ടവുമാക്കാൻ കുങ്കുമപ്പൂമണമുള്ള അതി വിശിഷ്ടന്മായ ഫില്ലി ചായ നിങ്ങളുടെ കൂട്ടിനെത്തുന്നു. എയർപോർട്ട് റോഡിൽ മാർച്ച് 1 ന് വൈകുന്നേരം നാലു മണിക്ക് ലുലു ഗ്രൂപ്പ് എസ്ക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫലി ഫില്ലി കഫെയുടെ ഉദ്ഘാടനം നിർവ്വഹിക്കും

ദുബായുടെ വിവിധ ഭാഗങ്ങളിലും അജ്മാനിലുമായി 30 -ൽ പരം കഫെ സ്റ്റോറുകൾ തുറന്നിട്ടുള്ള ഫില്ലി അതോടെ യു.എ.ഇ യുടെ തലസ്ഥാന നഗരിയിലും ആരംഭിക്കുകയാണ്.യു എ ഇയിലെ പല ഭാഗങ്ങളിലും ഖത്തറിലും മുബൈയിലുമൊക്കെയായി ആഴ്ച്ച തോറും ഓരോ സ്റ്റോർ തുറന്നു കൊണ്ട് ഫില്ലി കഫേ അതിശയകരമായ വളർച്ച നേടുന്നുവെങ്കിൽ അതിനു കാരണം കുങ്കുമപ്പൂമണമുള്ള കഫേ ചായയുടെ സമാനതകളില്ലാത്ത വൈശിഷ്യം തന്നെയാണ്. ഈ വിശിഷ്ടതയാണ് ഇനി അബുദാബിക്കും സ്വന്തമാകാൻ പോകുന്നത്.

  • TAGS
  • cafe
  • filli
  • in Abu Dhabi
  • on March 1
SHARE
Facebook
Twitter
Previous articleബാങ്ക് ജീവനക്കാർ നാളെ രാജ്യവ്യാപകമായി പണിമുടക്കും
Next articleകെ സുരേന്ദ്രന്റെ വിവാദ പ്രസംഗം;വ്യാപക പ്രതിഷേധവുമായി യൂത്ത് ലീഗ്