ഞായറാഴ്ച്ച വിദ്യാനഗര്‍ -മുള്ളേരിയ 110 കെ വി ലൈനില്‍ വൈദ്യുതി മുടങ്ങും

0
Share on Facebook
Tweet on Twitter

കാസര്‍ഗോഡ്(big14news.com):അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച്ച വിദ്യാനഗര്‍-മുള്ളേരിയ 110 കെ വി ലൈനില്‍ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് നിയന്ത്രണം.

ബദിയഡുക്ക,മുള്ളേരിയ,പെര്‍ള എന്നീ സബ്‌സ്റ്റേഷനുകളുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് മൈലാട്ടി സബ് ഡിവിഷന്‍ ലൈന്‍ മെയിന്റനന്‍സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.