കുമ്പഡാജെ കെ പി പി എൽ ഫൂഫുൽ ട്രോഫി 2017; “കിങ്‌സ് 11 മാർപ്പനടുക്ക” ജേതാക്കൾ

0
Share on Facebook
Tweet on Twitter

കുമ്പഡാജെ(big14news.com): ക്യാപ്‌സിഗോസ് കുമ്പഡാജെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുമ്പഡാജെ പഞ്ചായത്ത് പ്രീമിയർ ലീഗ് ഫൂഫുൽ ട്രോഫി 2017 ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കിങ്‌സ് 11 മാർപ്പനടുക്ക ജേതാക്കളായി.ഫൈനൽ മത്സരത്തിൽ ഹിറ്റ് & റൺ സ്‌ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തിയാണ് കിങ്‌സ് 11 മാർപ്പനടുക്ക ക്രിക്കറ്റ് രാജാക്കന്മാരായത്.

ഞായറാഴ്ച മാർപ്പനടുക്കയിൽ നടന്ന മത്സരത്തിൽ പഞ്ചായത്തിലെ 6 ടീമുകളാണ് മാറ്റുരച്ചത്. സമ്മാന വിതരണ ചടങ്ങിൽ ഫാറൂഖ് കുമ്പഡാജെ, ജോജി ജെ&ജെ ഗ്രൂപ്പ്, ബി.ടി അബ്ദുല്ലകുഞ്ഞി, എസ് മുഹമ്മദ്, ഖലീൽ വിദ്യാഗിരി, അഷ്ഫാത്ത് യു കെ, നൗഫൽ കുമ്പഡാജെ, ഫാറൂഖ് ഡോട്സ്, നാസർ അന്നടുക്ക, ഫാറൂഖ് ഏരം തുടങ്ങിയവർ സംബന്ധിച്ചു.

  • TAGS
  • fufool Trophy
  • K P P L
  • kumbadaje
  • marppanadukka
  • the Kings' win
SHARE
Facebook
Twitter
Previous articleഅഫ്രീദിയും യൂസഫ് പത്താനും ഒരേ ടീമില്‍; ഹോംങ്കോംഗ് ലീഗില്‍ ഇന്ത്യാ-പാക് ‘എക്‌സ്പ്രസ്’
Next articleഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍