
ദുബായ്(big14news.com):അല്‍ ഫലാഹ് ഗ്രൂപ്പിന്റെ പുതിയ സംരംഭത്തിന് ദുബായില്‍ തുടക്കമായി. റോയല്‍ മാര്‍ക്ക് ഹോട്ടല്‍ അപ്പാര്‍ട്മെന്റ്‌സ്, ബനിയസ് സ്‌ക്വയറില്‍ പ്രമുഖ ഫുട്ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. അല്‍ ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ യുസഫ് അൽ ഫലാഹ് അബ്ദുല്ല സുബായക്കട്ട, ഫയാസ് കാപ്പില്‍, ഇദ്‌രീസ് ഉപ്പള, മജീദ് തെരുവത്ത് നിസാം,ആസിഫ് കാപ്പില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.