എം.എസ്.എഫ് കാസര്‍ഗോഡ് നിയോജക മണ്ഡലം കൗണ്‍സിലര്‍മാരുടെ ക്യാമ്പ് ‘പ്ലാഡോ’ 12ന്

Share on Facebook
Tweet on Twitter

കാസര്‍ഗോഡ്(big14news.com):എം.എസ്.എഫ് കാസര്‍ഗോഡ് നിയോജക മണ്ഡലം കൗണ്‍സിലര്‍മാരുടെ ക്യാമ്പ് ‘പ്ലാഡോ’ ഫെബ്രുവരി 12ന് രാവിലെ 9 മണിക്ക് നടക്കും. നെല്ലിക്കട്ട പി.ബി.എം സ്‌കൂള്‍ ഇ.അഹ്മദ് സാഹിബ് നഗറില്‍ നടക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്യും.

ഇസ്മായില്‍ വയനാട് സംഘടനാ ക്ലാസ് നടത്തും. സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു.നവാസ് കുഞ്ചാര്‍,സഹദ് ബാങ്കോട്,സാബിത് ബി സി റോഡ്,സക്കീര്‍ ബദിയടുക്ക എന്നിവർ സംബന്ധിക്കും.