
ദുബായ്(big14news.com): മലയാളത്തിന്റെ പ്രിയ കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ അനുസ്മരണത്തിന്റെ ഭാഗമായി പ്രവാസി ബുക്ക് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ജി.സി.സി തലത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. കഥകള്‍ ലഭിക്കേണ്ട അവസാന തീയ്യതി 2017 ജനുവരി 30.
വിലാസം: booktrust [email protected]