വി.എസിന് സിപിഎമ്മില്‍ വോട്ടവകാശമില്ല

Share on Facebook
Tweet on Twitter

തിരുവനന്തപുരം(big14news.com): മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് സിപിഎമ്മില്‍ വോട്ടവകാശമില്ല. സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കി കേന്ദ്ര കമ്മിറ്റി തീരുമാനം വന്നതോടെയാണ് വി.എസിന് വോട്ടവകാശമില്ലാതായത്. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സമിതിയിലും ക്ഷണിതാവാണ് വി.എസ്.

ചര്‍ച്ചകളില്‍ പങ്കെടുക്കാമെങ്കിലും പാര്‍ട്ടി കമ്മിറ്റികളിലെ ക്ഷണിതാക്കള്‍ക്ക് വോട്ടെടുപ്പുകളില്‍ പങ്കെടുക്കാനാവില്ലെന്നതാണ് വി.എസ് പക്ഷക്കാരെ ആശങ്കയിലാക്കുന്നത്.

  • TAGS
  • cpm
  • vote
  • VS
SHARE
Facebook
Twitter
Previous articleഹമീദ് ഗുഡ്ഡകേറിയുടെ വീട് നിർമ്മാണത്തിന് റിയാദ് കെ എം സി സി ധന സഹായം നൽകി
Next articleഎം സി റോഡിലെ പ്രധാന പാലങ്ങളിലൊന്നായ ഏനാത്ത് പാലം താഴ്ന്നു