
കാസർഗോഡ് (big14news.com): ബിഗ്14 വെബ്‌സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം നിമിഷങ്ങൾക്കകം വെബ് സൈറ്റുകൾ പൂർവ്വ സ്ഥിതിയിൽ എത്തിച്ചു. ഇന്നു വൈകുന്നേരത്തോടെയാണ് ബിഗ്14 ടിവിക്കു നേരെയും മിഡിൽ ഈസ്റ്റിൽ പ്രവർത്തനമാരംഭിക്കാനിരിക്കുന്ന big14me.com നു നേരെയുമാണ് ഇന്തോനേഷ്യൻ ഹാക്കർ ടീമായ MR.VENDETTA ആക്രമണം നടത്തിയത്.
കേരളത്തെ കേന്ദ്രീകരിച്ചു കുറച്ചു ദിവസങ്ങളിലായി നടന്നു കൊണ്ടിരിക്കുന്ന സൈബർ ആക്രമണങ്ങളുടെ തുടർച്ചയാണ് ആക്രമണം എന്ന് സംശയിക്കുന്നു.
Facebook Comments