സിറിയയിലേക്ക് പോയ റഷ്യന്‍ വിമാനം കാണാതായി

0
Share on Facebook
Tweet on Twitter

സോചി(big14news.com):സിറിയയിലേക്ക് പോയ റഷ്യന്‍ വിമാനം കാണാതായി. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ Tu-154 വിമാനമാണ് സോചിയില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത ശേഷം റഡാറില്‍ നിന്നും കാണാതായത്.

82 യാത്രക്കാരും 10 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കരിങ്കടലിനോട് ചേര്‍ന്ന നഗരമായ സോചിയില്‍ നിന്നും പുറപ്പെട്ട് 20 മിനിറ്റിനു ശേഷമാണ് വിമാനം കാണാതായത്. യാത്രാ വിമാനമായിരുന്നില്ലെന്നും സിറിയയിലെ ലഡാകിയ പ്രവിശ്യയിലേക്ക് തിരിച്ച വിമാനമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.അധികൃതര്‍ ഇതു വരെ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

  • TAGS
  • Missing
  • russian aeroplane
  • syria
SHARE
Facebook
Twitter
Previous articleജനുവരിയില്‍ ശബരിമലയിലെത്തും: തൃപ്തി ദേശായി
Next articleഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഫേസ്ബുക്കില്‍ നിന്നും 6,324 തവണ വിവര ശേഖരണം നടത്തി