
കട്ടക്കാല്‍(big14news.com): ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് വെഴ്‌സസ് അത്‌ലെറ്റിക്കോ ഡേ കൊല്‍ക്കത്ത ഐ.എസ്.എല്‍ ഫൈനല്‍ മത്സരം കൊച്ചി സ്റ്റേഡിയത്തിലെത്തി കാണാന്‍ കഴിയാത്തവര്‍ക്കായി പാട്ട്ണ കട്ടക്കാല്‍ കട്ടക്കാലില്‍ ബിഗ് സ്‌ക്രീനില്‍ കളി തത്സമയമൊരുക്കുന്നു.
വൈകിട്ട് 6.50 തോടുകൂടി തുടങ്ങുന്ന ഫൈനല്‍ ആസ്വദിക്കാന്‍ ഫുട്ബോള്‍ പ്രേമികള്‍കളെ പാട്ട്ണ ക്ലബ് കട്ടക്കാല്‍ സ്വാഗതം ചെയ്യുന്നു.