
മേൽപറമ്പ്(big14news.com):മേല്പറമ്പിലെ അജ്‌മാൻ ആമു എന്ന സി എം അഹ്മദ് നിര്യാതനായി.വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.ഇപ്പോൾ ചേരൂർ മേനങ്കോടാണ് താമസം,അനുജൻ ഒറവങ്കരയിലെ സി എം കാദറിന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം,ഇന്ന് രാത്രി കിഴൂർ ജുമാ മസ്ജിദിൽ ഖബറടക്കും.
ഭാര്യ നഫീസ,മക്കൾ സമീർ ഗ്യാലക്സി,സബീറ മരുമകൻ നാസർ .