Gulf ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; വിളമ്പാനെത്തിയത് ഷാരൂഖ് ഖാന്‍, വണ്ടറടിച്ച് ദുബൈ By സ്വന്തം ലേഖകൻ - December 11, 2016 0 Share on Facebook Tweet on Twitter ഗൾഫ് (big14news.com):ദുബൈയുടെ പശ്ചാത്തലത്തില്‍ നടന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘ബി മൈ ഗസ്റ്റ്’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. ഇന്ത്യ കഴിഞ്ഞാല്‍ തന്റെ രണ്ടാം ദേശം ദുബൈ തന്നെയാണെന്ന് ഷാരൂഖ് ഖാന്‍ ഈ ചിത്രത്തിലൂടെ വ്യക്തമാക്കുന്നു