KERALA ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറി; അഞ്ചു പേര്‍ക്ക് പരുക്ക് By സ്വന്തം ലേഖകൻ - December 10, 2016 0 Share on Facebook Tweet on Twitter ശബരിമല(big14news.com): ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറി. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.