25-കാരി ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി അടുപ്പില്‍ വച്ച്‌ വേവിച്ചു

Must Read

യെമനിലെ ധമര്‍ ഗവര്‍ണറേറ്റില്‍ ഭാര്യ ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച്‌ വേവിക്കുകയും ചെയ്തു.25-കാരിയായ മറിയം നാസറാണ് ഭര്‍ത്താവ് ബദര്‍ മുഹമ്മദിനെ (25) ക്രൂരമായി കൊലപ്പെടുത്തിയത്

ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെറുതായി മുറിച്ച്‌ വേവിക്കുകയായിരുന്നു. ഇതിനു ശേഷം ഭാര്യ കീടനാശിനി കുടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു.

പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത്‌ കൊണ്ടു പോയി പരിശോധന നടത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This