Sports മുംബൈ സിറ്റിക്ക് രാജകീയ ജയം By സ്വന്തം ലേഖകൻ - November 19, 2016 Share on Facebook Tweet on Twitter കായികം:(big14news.com): ഐ എസ് എല്ലിൽ മുംബൈ സിറ്റിക്ക് രാജകീയ ജയം. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഫോർലാന്റെ ഹാട്രിക്കോടെ എതിരില്ലാത്ത 5 ഗോളുകൾക്കാണ് മുംബൈയുടെ ജയം.