
കാസറഗോഡ് (big14news.com) :പരിപാടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് ഉദ്‌ഘാടനം ചെയ്തു
,കുമ്പള എസ ഐ ബാബു തോമസ് മുക്യ അതിഥി ആയി സംബന്ധിച്ചു ,ജില്ലാ സൈനിക ഓഫീസർ എം കെ എസ് നായർ നെത്ര്വത്ത്വം നൽകി ,മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്ദിയോട് , ശിവാനന്ദൻ മാസ്റ്റർ തന്റെ സേവന ജീവിത അനുഭവം പങ്കുവെച്ചു , യുവ തല മുറയിലെ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ ബാബു തോമസ് ഉപദേശം നൽകി ,നീണ്ട കാലത്തേ പട്ടാള ജീവിതത്തിലൂടെ കിട്ടിയ അനുഭവങ്ങൾ കോർത്തിണക്കി കൊണ്ടുള്ള എസ് കെ നായരുടെ ക്ലാസ് യുവ തലമുറക്ക് എന്ത് കൊണ്ടും പ്രജോതനമേകുന്നതെയി , ആർമിയെ പേടിച്ചു മാറി നിന്ന തലമുറയെ ആത്മവിശ്വാസത്തിന്റെ മുള്മുനയിലേക് കൊണ്ട് വരാനും അദ്ദേഹത്തിന് സാധിച്ചു , സേവന സന്നദ്ധരായ 120 ഓളം യുവാക്കളും നാട്ടിലെ പൗര പ്രമുഖരും ക്ലാസ്സിൽ സംബന്ധിച്ചു ,അടുത്ത മാസം നവംബർ 17 മുതൽ ഡിസംബർ 14 വരെ മണ്ണംകുഴി സ്റ്റേഡിയത്തിൽ ആർമി ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനമായി ,പരിവാടിയിൽ ക്ലബ്ബ് പ്രസിഡന്റ് ഇസ്മായിൽ അദ്ദ്യക്ഷത വഹിച്ചു , ജനറൽ സെക്രെട്ടറി മജീദ് പച്ചമ്പള സ്വാഗതം പറഞ്ഞു , ഇസ്മായിൽ പച്ചമ്പള നന്ദിയും പറഞ്ഞു ,