നെല്ലികുന്നിന്റെ വിജയ ശിൽപ്പികളായി ചെങ്കള പഞ്ചായത്ത്‌

Share on Facebook
Tweet on Twitter

കാസറഗോഡ്(big14news.com) :ശക്തമായ മത്സരം നടന്ന കാസറഗോഡ് മണ്ഡലത്തിൽ യൂ ഡി എഫ് സ്ഥാനാർത്തി എൻ എ നെല്ലികുന്നിനു ചെങ്കള പഞ്ചായത്തിൽ നിന്ന് മാത്രം ലഭിച്ചത് 13000ൽ പരം വോട്ടിന്റെ ഭൂരിപക്ഷം.
ചെങ്കള പഞ്ചായത്തിൽ യു ഡി എഫിന്റെ പ്രവർത്തനം കാസറഗോഡിൽ മാത്രമല്ല മറ്റു ജില്ലകളിൽ പോലും ചർച്ചയായിട്ടുണ്ട്. ചിട്ടയായ പ്രവർത്തനവും ഐക്യവുമാണ് നെല്ലികുന്നിന്റെ വിജയത്തിനു എത്രയും വോട്ടിന്റെ ഭൂരിപക്ഷം ചെങ്കള പഞ്ചായത്തിന് നൽകാനായത് .
മുസ്ലിം ലീഗ് നേതാവ് ചെർകളം അബ്ദുല്ലയുടെ പഞ്ചായത്ത്‌ കൂടിയായ ചെങ്കളയിൽ വൻ ഭൂരിപക്ഷം നല്കനായത് അദ്ദേഹത്തിന്റെ രാഷ്ട്രിയ ജീവിതത്തിലും അഭിമാനകരമാണ് .