
ദുബായ് (big14news.com) : 45 – യു എ ഇ ദേശിയ ദിനത്തോട് അനുബന്ധിച്ച ദുബായ് കെ എം സി സി ഐ സ്മാർട്ട് വിങ്ങും വനിതാ വിങ്ങും സംയുക്തമായി ഡോക്ടർ അജിത്കുമാറിന്റെ ഫാമിലി ക്ലാസ് ഇ മാസം 28 ന്നു വൈകുന്നേരം 5 ന്നു അൽ ബറാഹ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു 12 വയസ്സിന്ന് മുകളിലുള്ള കുട്ടികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുടുംബാംഗങ്ങൾ പേരും മൊബൈൽ നമ്പർ സഹിതം അൽ ബറാഹ കെ എം സി സി ഓഫീസിൽ 22 ന്നു രജിസ്റ്റർ ചെയ്യണം 042727773 ഇ മെയിൽ [email protected]