
തിരുവനന്തപുരം(big14news.com): മൂന്നാറിലെ കെട്ടിടനിര്‍മാണത്തില്‍ സര്‍ക്കാരിന്‍റേത് തെറ്റായ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്‍റെ മറവില്‍ കൈയേറ്റക്കാരെയും തടി വെട്ടിവില്‍ക്കുന്നവരെയും സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട കര്‍ഷകര്‍ക്ക് അവരുടെ സ്ഥലത്ത് വീടുവയ്ക്കാന്‍ മാത്രമാണ് സാധിക്കാത്തത്. എന്നാല്‍ വന്‍കിട റിസോര്‍ട്ടുകാര്‍ക്കും കൈയേറ്റക്കാര്‍ക്കും ഇത് പ്രശ്നമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.