പ്രമുഖ പണ്ഡിതൻ ബേക്കൽ മൊയ്തു മുസ്‌ലിയാർ നിര്യാതനായി

0
Facebook
Twitter
Google+
Pinterest

കാസർകോട് (big14news.com): പ്രമുഖ പണ്ഡിതനും ദീർഘകാലം ബേക്കൽ ജുമാ മസ്ജിദ് ഖത്തീബും, സദർ മുഅല്ലിമും ആയിരുന്ന ബേക്കൽ മൊയ്തു മുസ്‌ലിയാർ നിര്യാതനായി . 11 മണിക്ക് മയ്യിത്തു നിസ്കാരം ബേക്കൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.