ഗുജറാത്തിൽ ബിജെപി കേവല ഭൂരിപക്ഷം മറികടന്നു

Share on Facebook
Tweet on Twitter

ഗുജറാത്തിലെ 182 മണ്ഡലങ്ങളുടെയും കേവല ഭൂരിപക്ഷം പുറത്തുവന്നപ്പോൾ 97 സീറ്റുകളിൽ ബിജെപിയും 81 സീറ്റുകളിൽ കോൺഗ്രസ്സും 4 സീറ്റുകളിൽ മറ്റുള്ളവരും മുന്നിട്ട് നിക്കുന്നു. ബിജെപി കേവല ഭൂരിപക്ഷം മറികടന്നിരിക്കുന്നു