കൊച്ചി(big14news.com): നെടുമ്പാശേരി വിമാനത്താവളത്തില്‍ പത്ത് കോടിയിലധികം രൂപയുടെ വിദേശ കറന്‍സി ശേഖരം പിടികൂടി. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്. അഫ്ഗാന്‍ സ്വദേശിയില്‍ നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്.