More

    കോ​വി​ഡ് ബാധിതര്‍ 90 ലക്ഷം കടന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 1.83 ലക്ഷം രോ​ഗി​ക​ള്‍; വി​റ​ങ്ങ​ലി​ച്ച്‌ ലോ​കം

    Latest News

    ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

    ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍...

    സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

    കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം...

    കെസി വേണു ഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്

    ഡൽഹി:കെസി വേണുഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റിനെതിരെ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്,കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ധേശ്രപ്രകാരമാണ് വേണുഗോപാലിന്റെ യാത്ര.സചിൻ പൈലറ്റിനോട്...

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,333 പേര്‍. പുതിയതായി 1.30 ലക്ഷം ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി 90.38 ലക്ഷം പേരാണ് രോഗബാധിതര്‍. ഇതില്‍ 4.69 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു. 48.33 ലക്ഷം ആളുകള്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 37.35 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുളളത്.

    ബ്ര​സീ​ലി​ല്‍ ഒ​റ്റ​ദി​വ​സം അ​ര​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ലാ​ക​ട്ടെ ഞാ​യ​റാ​ഴ്ച മാ​ത്രം 36,000 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ലോ​ക​ത്താ​കെ 4,70,665 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 90,44,544 പേ​ര്‍​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

    മെക്‌സിക്കോയില്‍ 387 പേരും പെറു, ചിലി എന്നിവിടങ്ങളില്‍ 184 പേര്‍ വീതവും പാകിസ്ഥാനില്‍ 119 പേരും ഇറാനില്‍ 116 പേരും റഷ്യയില്‍ 109 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. സ്‌പെയിനില്‍ ഇന്നലെ ഒരാള്‍ മാത്രമാണ് മരിച്ചത്. പുതിയതായി 334 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ചൈനയില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി 26 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ 331 പേരാണ് ചൈനയില്‍ ചികിത്സയില്‍ കഴിയുന്നത്.റഷ്യയില്‍ 5.84 ലക്ഷം, ഇന്ത്യയില്‍ 4.26 ലക്ഷം, യുകെയില്‍ 3.04 ലക്ഷം, സ്‌പെയിനില്‍ 2.93 ലക്ഷം, പെറുവില്‍ 2.54 ലക്ഷം, ചിലിയില്‍ 2.42 ലക്ഷം, ഇറ്റലിയില്‍ 2.38 ലക്ഷം, ഇറാനില്‍ 2.04 ലക്ഷം, ജര്‍മ്മനിയില്‍ 1.91 ലക്ഷം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

    ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍...

    താണ്ഡവമാടി കോവിഡ്: ലോകത്ത് 1.30 കോടി രോഗ ബാധിതർ: മരണം 5.71 ലക്ഷം

    ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,952 പേര്‍. പുതിയതായി 1.94 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 214 രാജ്യങ്ങളിലായി 1.30 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ...

    സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

    കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം കൈമാറും. തെളിവുകള്‍ ഹാജരാക്കാന്‍ ഇന്നലെ കോടതി...

    ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

    ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന്...

    അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി

    തിരുവനന്തപുരം : അച്ഛന്റെ ചിത്രം സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി. അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കുമാണ് ബിനീഷ് ടാറ്റു ചെയ്തിരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം എന്നുള്ളതിനെ ഉടുക്കുമായി...
    - Advertisement -

    More Articles Like This

    - Advertisement -