More

    സംസ്ഥാനത്തേക്ക് ആറ് മാസം പഴക്കമുള്ള മീന്‍ കടത്താൻ ശ്രമം; വാഹനമടക്കം 3 പേർ പിടിയിൽ

    Latest News

    നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം: ഭാര്യ ഗുരുതരാവസ്ഥയില്‍

    കുറവിലങ്ങാട്: എംസി റോഡില്‍ കാളികാവ് പള്ളിക്ക് സമീപം കാര്‍ ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി 32) ആണ്...

    അധ്യാപികമാരെ അവഹേളിച്ചവര്‍ വിദ്യാര്‍ഥികള്‍: നാല് പേരെ പൊലീസ് ചോദ്യം ചെയ്തു, ഫോണുകള്‍ പിടിച്ചെടുത്തു

    കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാരെ അധിക്ഷേപിച്ചതില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം. ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന പേരില്‍ സമൂഹ...

    വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

    ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

    തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ആറ് മാസം പഴക്കമുള്ള മീന്‍ കടത്തിയ വാഹനമടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി. ഗുജറാത്തില്‍ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്ന് വാഹനത്തിലുള്ളവര്‍ പറയുന്നു.
    ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചാണ് മത്സ്യം കയറ്റിവന്ന കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഈ ലോറി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ശേഷം പോലീസിനെ വിവരം അറിയിക്കുകയും, ക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും നടത്തിയ പ്രാഥമിക പരിശോധനയില്‍ മത്സ്യം പഴകിയതാണെന്നും ഉപയോഗിക്കാനാകില്ലെന്നും കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മത്സ്യത്തിന് ആറ് മാസം പഴക്കമുണ്ടെന്ന് കണ്ടെത്തി.

    ഭൂരിഭാഗവും പുഴുവരിച്ച നിലയിലായിരുന്നു. ഇതോടെ കണ്ടെയ്നര്‍ ലോറി പിടിച്ചെടുത്ത് മത്സ്യം കുഴിച്ചുമൂടുകയും ചെയ്തു. ലോറിയില്‍ മൂന്ന് പേരില്‍ രണ്ട് പേര്‍ ഗുജറാത്ത് സ്വദേശികളും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്. ലോക്ക്ഡൗണിനിടയില്‍ ലോറി എങ്ങനെ ഗുജറാത്തില്‍ നിന്ന് എത്തി എന്നതില്‍ ഇതുവരെയും വ്യക്തതയില്ല. അതേസമയം, മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കുകയും ചെയ്തു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

    ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

    മിയ ഇനി അശ്വിന് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവയ്ച്ച്‌ താരം

    നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ചാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ...

    യുഎഇയിൽ ഇന്ന് 596 കോവിഡ് 19 കേസുകൾ; മൂന്ന് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു

    ദുബായ്: യുഎഇയിൽ ഇന്ന് 596 കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം...

    പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ര്‍​ത്തു​ക​യെ​ന്ന​ത് ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ ഉ​ത്ത​ര​വാദിത്തം; ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണത്തിൽ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ട്രംപ്

    ന്യൂയോര്‍ക്ക് (www.big14news.com): അമേരിക്കയില്‍ വെള്ളക്കാരനായ പൊലീസുകാരന്റെ വര്‍ണവെറിക്കിരയായി മരിച്ച ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണത്തില്‍ പ്ര​തി​ഷേ​ധക്കുന്നവരെ വി​ചാ​ര​ണ ചെ​യ്യ​ണ​മെന്ന ആവശ്യവുമായി ഡൊണാള്‍ഡ് ട്രം​പ്. പ്ര​തി​ഷേ​ധക്കുന്നവരെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും, വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നുമാണ് ട്രം​പ്...

    സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

    സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസാണ് (77) മരിച്ചത്. ഏപ്രിൽ 20 നാണ് ഇദ്ദേഹത്തെ ബൈക്ക് അപകടത്തെ തുടർന്ന്...
    - Advertisement -

    More Articles Like This

    - Advertisement -