ഗ്രൂപ്പ് നേതാക്കളാണ് കോണ്‍ഗ്രസിലെ ദൈവങ്ങളെന്ന് വിടി ബല്‍റാം

Share on Facebook
Tweet on Twitter

(big14news.com) : കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം എംഎല്‍എ. ഗ്രൂപ്പ് നേതാക്കളാണ് കോണ്‍ഗ്രസില്‍ ദൈവങ്ങള്‍. തലമുറ മാറ്റം ഉണ്ടാകേണ്ടത് ഗ്രൂപ്പുകളിലൂടെയല്ലെന്നും, നേതാക്കള്‍ തലമുറ മാറ്റം അനുവദിച്ച് തരില്ലെന്നും ബല്‍റാം പറഞ്ഞു.

SHARE
Facebook
Twitter
Previous articleകേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻറായി മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീലിനെ തെരഞ്ഞെടുത്തു
Next articleസര്‍ക്കാര്‍ അധ്യാപകരുടെയും ജീവനക്കാരുടെയേും മക്കള്‍ക്ക് അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഇനി പ്രവേശമില്ല