പേയിളകിയ നായ്ക്കളെ കൊല്ലണം; മേനകയ്ക്കെതിരെ സുരേന്ദ്രന്‍

Share on Facebook
Tweet on Twitter

കോഴിക്കോട് (big14news.com) : തെരുവു നായ്ക്കളെ കൊല്ലുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരെ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പേയിളകിയ നായ്ക്കളെ കൊല്ലണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നായ സ്നേഹിയെന്ന നിലയിലാണ് മേനകയുടെ അഭിപ്രായം. അതുകേട്ട് സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍നിന്ന് പിന്‍മാറരുതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

SHARE
Facebook
Twitter
Previous articleചികിൽസക്കെത്തിയ ദലിത് യുവതിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരടക്കം മൂന്നുപേർ അറസ്റ്റിൽ
Next articleസെപ്റ്റംബർ ഒന്ന് വഞ്ചന ദിനം: ഉദുമ മണ്ടലം യൂത്ത് ലീഗ് ഏഴ് കേന്ദ്രങ്ങളിൽ ധർണ്ണ സംഘടിപിക്കും