Home All News വീണ്ടുമൊരു കാസർഗോഡൻ ടച്ച്; ‘മങ്ങലോ’ വൈറലാവുന്നു

വീണ്ടുമൊരു കാസർഗോഡൻ ടച്ച്; ‘മങ്ങലോ’ വൈറലാവുന്നു

0
Facebook
Twitter
Google+
Pinterest

കാസർഗോഡ് ഭാഷ പശ്ചാത്തലമാക്കിയൊരുക്കിയ ഹസ്രചിത്രം ‘മങ്ങലോ’ വൈറാലാവുന്നു. കൗജി ഫിലിം ഹൗസിന്റെ ബാനറിൽ സഹീർ നിർമിച്ച് ജൂട്ടു ജുബൈർ സംവിധാനം ചെയ്ത ‘മങ്ങലോ’ ഇതിനോടകം നിരവധി പേരാണ് കണ്ടത്. ആദി ഡി കരമനയും ധന്യയുമാണ് ഹസ്രചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ എന്താക്കാന്, എന്താക്കാന് 2.0 എന്നീ ഹസ്രചിത്രങ്ങൾ ഒരുക്കിയ ജൂട്ടുജുബൈറിന്റെ മൂന്നാമത്തെ ഹസ്രചിത്രമാണ് ‘മങ്ങലോ’

NO COMMENTS