( വീഡിയോ കാണാം ) തെന്നിന്ത്യന്‍ സുന്ദരി തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം ഹേയ് ജൂഡിന്റെ ടീസര്‍ പുറത്തെത്തി

0
Facebook
Twitter
Google+
Pinterest
Hey Jude Teaser

Here’s the teaser of my next film HEY JUDE! Excited to see it in theatres! Trailer coming soon! :) Producer : Anil Ambalakkara Director : Shyamaprasad Rajagopal Screenplay: Nirmal Sahadev, George Kanat D.O.P : Girish Gangadharan Music & Background Score : Ousepachan Editor : Karthik Jogesh Art Director : Santhosh Raman Sync Sound & Sound Design : Jayadevan Chakkadath Additional Songs : M Jayachandran, Gopi Sunder, Rahul Raj Lyrics: Prabha Varma, Harinarayanan, Vinayak Sasikumar, Dr. Madhu Vasudevan. Costumes : Sakhi Elsa Make-UP Joe Koratty Production Controller: Rajeev Kudappanakkunnu Associate Director : Shijith Purushothaman Distribution: E4 Entertainment

Posted by Nivin Pauly on Wednesday, December 20, 2017

(big14news.com)നിവിന്‍ പോളി- തൃഷ ചിത്രം ഹേയ് ജൂഡിന്റെ ടീസര്‍ പുറത്തെത്തി. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് ജൂഡ്. തെന്നിന്ത്യന്‍ സുന്ദരി തൃഷ മലയാള സിനിമയില്‍ ആദ്യമായി അഭിനയിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. ബീറ്റില്‍സിന്റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന ഗാനത്തില്‍ നിന്നുമാണ് സിനിമയുടെ ടൈറ്റില്‍ സംവിധായകന്‍ കണ്ടെത്തിയത്.

സിദ്ദീഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹേയ് ജൂഡ് നിര്‍മ്മിക്കുന്നത് അമ്ബലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്ബലക്കരയാണ്.
ഔസേപ്പച്ചനാണ് സംഗീതം.

  • TAGS
  • Film
  • nivin
  • teaser
  • trsha
Facebook
Twitter
Google+
Pinterest
Previous articleചന്ദ്രഗിരികോട്ട വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റണം- തമ്പ് മേൽപറമ്പ്
Next articleഡിസംബർ ഫെസ്റ്റ് – 2017 ന് നാളെ നീലേശ്വരത്ത് തിരിതെളിയും